ഇടവേളകളില്ലാത്ത ഇടവേള ബാബു.1982 ല്‍ പത്മരാജന്‍ ചിത്രമായ ഇടവേളയിലൂടെ ചലച്ചിത്രലോകത്ത് എത്തുകയും പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് സജീവ സാന്നിദ്ധ്യമായ നടനാണ് ഇടവേള ബാബു. ഇടവേളകളില്ലാത്ത സിനിമാ ജീവിതത്തിനിടയില്‍ ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്‌റ്റേജ് ഷോകള്‍ ബാബു സംവിധാനം ചെയ്തിട്ടുണ്ട്. മലയാള താരസംഘടനയായ അമ്മയുടെ നേതൃത്വനിരയില്‍ തുടക്കം മുതല്‍ സജീവമായിരുന്ന ബാബു ഇന്ന് സംഘടനയുടെ സെക്രട്ടറിയാണ്. പ്രവര്‍ത്തിച്ച മേഖലയിലെല്ലാം തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ഇടവേള ബാബു താന്‍ പ്രവര്‍ത്തിച്ച മേഖലകളെകുറിച്ചും സൗഹൃദങ്ങളെകുറിച്ചും ജീവീവിതത്തെപറ്റിയും സുദീര്‍ഘമായി സംസാരിക്കുന്നു. മൂന്ന്‌ എപ്പിസോഡുകളുള്ള ഈ സംഭാഷണത്തിലേക്ക് സ്വാഗതം:1. ഇടവേളയും ഇരിഞ്ഞാലക്കുടയും
https://youtu.be/JnmdITYzo30

2. അമ്മയും സ്റ്റേജ്‌ഷോകളും
https://youtu.be/8QxEeRvNu8s

3. മമ്മൂക്കയും ലാലേട്ടനും
https://youtu.be/vWyxq7YnIDQഡെയ്‌ലി ന്യൂസ്‌ കളേഴ്‌സിന്റെ കൂടുതൽ വീഡിയോകൾക്കായി:
https://www.youtube.com/channel/UCYwbyj88cLuQzwlaLOFyJZg/videos

No comments:

Powered by Blogger.