ഋഷി കപൂർ നിത്യഹരിത നായകൻ : കണ്ണൻ താമരക്കുളം .

നിത്യഹരിത നായകനായിരുന്നു ഋഷി കപുറെന്ന്  സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു. 

അദേഹത്തിന് വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടമാണ് . പ്രണയ നായകനായിരുന്നു അദ്ദേഹം .
അതോടൊപ്പം ഇതിഹാസ നായകൻ ആയിരുന്നു അദ്ദേഹമെന്നും  കണ്ണൻ താമരക്കുളം അനുശോചനത്തിൽ പറഞ്ഞു.

No comments:

Powered by Blogger.