ചലച്ചിത്ര ,ടെലിവിഷൻ കലാകാരന്മാർക്കുള്ള ധനസഹായപദ്ധതി ഏപ്രിൽ 30 വരെ അപേക്ഷിക്കാം.

ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാര്‍ക്കുള്ള ധനസഹായപദ്ധതി: ഏപ്രില്‍ 30 വരെ അപേക്ഷിക്കാം

കൊറോണ ലോക് ഡൗണ്‍ മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട ചലച്ചിത്ര, ടെലിവിഷന്‍ രംഗത്തെ കലാകാരന്മാര്‍ക്കുള്ള സമാശ്വാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി 2020 ഏപ്രില്‍ 30 വരെ നീട്ടി.

വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുമായി അക്കാദമിയുടെ വെബ്സൈറ്റ് ആയ www.keralafilm.com സന്ദർശിക്കുക. 
 
NB: അക്കാദമിയുടെ ഇ-മെയിലില്‍ ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അക്കാദമി വെബ്സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോമില്‍ വിശദവിവരങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.

No comments:

Powered by Blogger.