മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " A' HR " ( കയറ്റം) .

മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "A' HR " ( കയറ്റം) .സംഭാഷണവും, ശബ്ദലേഖനവും ,എഡിറ്റിംഗും നിർവ്വഹിക്കുന്നത് സംവിധായകൻ തന്നെയാണ്. 

ഷാജി മാത്യു ,അരുണ മാത്യു ,മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് .

സലിം പി. ചാക്കോ .

No comments:

Powered by Blogger.