" MARTIN LUTHER KING " .

ബേബി ജോർജ്ജ്  എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ ബേബി ജോർജ്ജ് നിർമ്മിക്കുന്ന " മാർട്ടിൻ ലൂതർ കിംഗ് " സജൻ  ആലുംമൂട്ടിൽ  സംവിധാനം ചെയ്യുന്നു. ബാദുഷയാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ .

രചന അരുൺ ഗോപിനാഥ്,  വാസുദേവ് സനൽ എന്നിവരും  , ഛായാഗ്രഹണം അനീഷ്ലാൽ ആർ. എസ്സും ,കലാസംവിധാനം ശ്യാം കാർത്തികേയനും, സംഗീതം വിനു തോമസും ,എഡിറ്റിംഗ് രതീഷ് രാജും ,പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്നും, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് അഭിലാഷ് അർജുനനും ,പ്രൊഡക്ഷൻ കോ- ഓർഡിനേറ്റർ പ്രമോദ് പപ്പനും ,കോസ്റ്റും ലിജി പ്രേമനും ,മേക്കപ്പ് അമലും , സ്റ്റിൽസ് വിഷ്ണു രവിയും, ഡിസൈൻ മാ. മി. ജോയും നിർവ്വഹിക്കുന്നു. 


സലിം പി .ചാക്കോ . 

No comments:

Powered by Blogger.