സിനിമ സംവിധായകൻ ശിവദാസിന് ആദരാഞ്ജലികൾ.

മലയാള സിനിമാ സംവിധായകൻ ശിവദാസ്   അന്തരിച്ചു.ഇന്ന് ചാവക്കാടിനടുത്തുള്ള സ്വവസതിയിൽ വച്ച് ഉച്ചയോടെയായിരുന്നു അന്ത്യം. 

തൃശൂർ ജില്ലയിലെ
വടക്കാഞ്ചേരിക്കടുത്തുള്ള കുണ്ടന്നൂരാണ് ജന്മദേശം.. 

1980 ൽ പുറത്തിറങ്ങിയ  "വെടിക്കെട്ട് " എന്ന സിനിമയുടെ
സംവിധായകനായിരുന്നു.
പി. ചന്ദ്രകുമാറിന്റെ  കൂടെ സംവിധാന സഹായി ആയിട്ടായിരുന്നു സിനിമാജീവിതം ആരംഭിച്ചത്.

അച്ചൻകുഞ്ഞിനോടൊപ്പം, 
ഗണേശ്കുമാറിന്റെ പിതാവും
മന്ത്രിയുമായിരുന്ന ആർ.ബാലകൃഷ്ണപ്പിള്ള മുഴുനീള കഥാപാത്രം അഭിനയിച്ച ഏക സിനിമ എന്ന പ്രത്യേകത കൂടി  വെടിക്കെട്ടിനുണ്ട്. 

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ  ആദരാഞ്ജലികൾ

No comments:

Powered by Blogger.