ഷാജി പട്ടിക്കരക്ക് ജെ.സി ഡാനിയേൽ ഫിലിം വെൽഫെയർ അസോസിയേഷൻ പുരസ്ക്കാരം.

2019ലെ മികച്ച പ്രൊഡക്ഷൻ കൺട്രോളർക്കുള്ള ജെ. സി ഡാനിയേൽ ഫിലിം വെൽഫെയർ അസോസിയേഷൻ അവാർഡ് ഷാജി പട്ടിക്കരക്ക് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നൽകി .

No comments:

Powered by Blogger.