" കോട്ടക്കൽ പുതിയാപ്ല " ഉടൻ ചിത്രീകരണം ആരംഭിക്കുന്നു.

സിംപിൾ ടാക്കീസിന്റെ ബാനറിൽ ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന " കോട്ടക്കൽ പുതിയാപ്ല " ഉടൻ ചിത്രീകരണം ആരംഭിക്കുന്നു. 

സഞ്ജീവ് ശങ്കർ ,ഷാജി പട്ടിക്കര തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ. 


സലിം പി .ചാക്കോ .

No comments:

Powered by Blogger.