രാജീവ് രവിയുടെ " തുറമുഖം " ഫസ്റ്റ് ലുക്ക് പോസ്റ്റർ .


രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് " തുറമുഖം " .

പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ വെല്ലുവിളികളിൽ പതറാത്ത
കുറെ മനുഷ്യർ വിയർപ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം.

നിവിൻ പോളി ,പൂർണിമ ഇന്ദ്രജിത്ത് ,ജോജു ജോർജ്ജ് ,ഇന്ദ്രജിത്ത് സുകുമാരൻ ,അർജുൻ അശോകൻ ,മണികണ്ഠ രാജൻ ,ദർശന രാജേന്ദ്രൻ ,സുദേവ് നായർ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. സുകുമാർ തെക്കെപ്പാട്ട് ഈ ചിത്രം നിർമ്മിക്കുന്നു. No comments:

Powered by Blogger.