ഹരിപ്പാട് ഗ്രാമപഞ്ചായത്ത് ഇലക്ഷനിൽ ഹരിയ്ക്ക് ജയിക്കാനുവുമോ ?


കുട്ടനാടിൻ്റെ ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണ്
ഹരിപ്പാട് ഗ്രാമപ്പഞ്ചായത്ത്. ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ
വളരെ രസകരമായി പറയുകയാണ് ഹരിപ്പാട് ഗ്രാമപ്പഞ്ചായത്ത് എന്ന സിനിമയിൽ.

ഇതിലെ കേന്ദ്രകഥാപാത്രമായി നിങ്ങളുടെ മുൻപിൽ എത്തുന്നത് ഹരി എന്ന യൂവാവാണ് .
ഹരിയുടെ അച്ഛൻ മുൻ എം.ൽ .എ നായർ സാറിന്റെ മരണശേഷം പാർട്ടിയെ നയിക്കേണ്ട
ചുമതല ഹരിയിൽ എത്തിച്ചേരുന്നു . സ്വതേ ഉഴപ്പനായ ഹരി എങ്ങനെ ജനങ്ങുളുടെ
ഹൃദയത്തിലേക്ക് എത്തി ചേരുന്നു എന്നതാണ് കഥയിലെ ഇതിവൃത്തം .

ഹരിയുടെ
ഒപ്പം മാർഗദർശിയായി നായർ സിറിന്റെ പി.എ  സജി കൂടെയുണ്ട് .
ഹരിയുടെ പാർട്ടി പ്രവർത്തങ്ങൾക്കു ചുക്കാൻ പിടിക്കാൻ ജോബിയും അയ്യപ്പനും ഒക്കെ കൂട്ടിനുണ്ട് .ഹരിയുടെ ബാല്യകാല സഖിയായി ഗായത്രി എപ്പോഴോ ഹരിയിൽ നിന്നും അകന്നു കഴിഞ്ഞിരുന്നു .
മാനസിക വൈകല്യം ബാധിച്ച അക്കര ബാബു എന്ന കഥാപാത്രം ചിത്രത്തിന്റെ
എടുത്ത പറയണ്ടേ പ്രത്തേകഥയാണ്‌.
എതിർപാർട്ടിയുടെ തടസങ്ങളും പോയകാല പ്രതാപവും വീണ്ടെടുക്കാൻ ഹരിക്കു ആകുമോ ?

2020 ഹരിപ്പാട് പഞ്ചായത്ത് ഇലക്ഷനിൽ ഹരിക്ക്  ജയിക്കാനാവുമോ  ? .

No comments:

Powered by Blogger.