മാസ് തമിഴൻ " പട്ടാസ് " നാളെ ( ജനുവരി 15) മുതൽ തീയേറ്ററുകളിൽ എത്തും.



മാസിന് മേലെ മെഗാമാസുമായി  ധനുഷ് നായകനാകുന്ന പട്ടാസ് മുളകുപ്പാടം ഫിലിംസ് ജനുവരി 15ന് തീയേറ്ററുകളിൽ എത്തിക്കുന്നു.

സ്നേഹ , മെഹ്റിൻ പിർസാടാ ,നവീൻ ചന്ദ്ര ,നാസർ ,മുൻഷി കാന്ത് ,സതീഷ് ,കൊതാടം എന്നിവർ അഭിനയിക്കുന്ന " പട്ടാസ് " ആർ .എസ് ദുരൈ ശെന്തിൽകുമാർ രചനയും  സംവിധാനവും  നിർവ്വഹിക്കുന്നു . സെന്തിൻ ത്യാഗരാജൻ ,അരുൺ ത്യാഗരാജൻ എന്നിവർ സത്യജ്യോതി ഫിലിംസിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

വിവേക് - മെർവിൻ സംഗീതവും , ഓം പ്രകാശ് ഛായാഗ്രഹണവും , പ്രകാശ് മാബു എഡിറ്റിംഗും നിർവ്വഹിക്കുന്നു.
75 കോടി രൂപ മുതൽ മുടക്കിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .

സലിം പി. ചാക്കോ .

No comments:

Powered by Blogger.