ഫെബ്രുവരി 14 ന് ഫഹദ് ഫാസിലിന്റെ " ട്രാൻസ്‌ " റിലീസ് ചെയ്യും.


അൻവർ റഷീദ് നിർമ്മാണവും , സംവിധാനവും നിർവ്വഹിക്കുന്ന ഫഹദ് ഫാസിൽ ചിത്രം " ട്രാൻസ് "  ഫെബ്രുവരി 14 ന്  തീയേറ്ററുകളിൽ എത്തും. .   ഒരു വ്യക്തിയുടെ ജീവിതത്തിലെ അഞ്ച് വേഷങ്ങളാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത് .

നസ്രിയ നസീം , ഗൗതം മോനോൻ , സൗബിൻ  സാഹിർ , അർജുൻ അശോകൻ , ബൈജു സന്തോഷ്  , വിനായകൻ , ശ്യാം കൃഷ്ണൻ , ശ്രീനാഥ് ഭാസി , നവീൻ കുഞ്ഞുമോൻ , അശ്വതി മേനോൻ ,അഷീഖ് അബു , ദിലീഷ് പോത്തൻ , ധർമ്മജൻ ബോൾഗാട്ടി , വിനീത് വിശ്വൻ എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് .

കഥ , തിരക്കഥ  , സംഭാഷണം വിൻസെന്റ് വടക്കനും , സംഗീതം ജാക്സൺ വിജയനും  , ഛായാഗ്രഹണം അമൽ നീരദും , എഡിറ്റിംഗ് പ്രവീൺ പ്രഭാകറും നിർവ്വഹിക്കുന്നു . അൻവർ റഷീദ് എന്റെർടെയ്ൻമെന്റ് കമ്പനിയാണ് സിനിമ നിർമ്മിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദലേഖനം നിർവ്വഹിക്കുന്നത് .

സലിം പി. ചാക്കോ .

No comments:

Powered by Blogger.