ജയസൂര്യയുടെ " Thrissur പൂരം " ഡിസംബർ 20ന് റിലീസ് ചെയ്യും.


ജയസൂര്യ നായകനാകുന്ന കോമഡി ചിത്രമായ " Thrissur പൂരം " രാജേഷ് മോഹൻ സംവിധാനം ചെയ്യുന്നു. റൗണ്ട് ജയൻ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. 

വിജയ് ബാബു, സ്വാതി റെഡ്ഡി, ശെന്തിൽ കൃഷ്ണ ,സാബു തരികിട ,മല്ലിക സുകുമാരൻ, മണിക്കുട്ടൻ ,ടി.ജി രവി  തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

വിജയ് ബാബു ഈ ചിത്രം നിർമ്മിക്കുന്നു. സംഗീതം രതീഷ് വേഗയും, ഛായാഗ്രഹണം പ്രകാശ് വേലായുധനും, എഡിറ്റിംഗ് ദീപു ജോസഫും, കലാ സംവിധാനം അരുൺ വെഞ്ഞാറംമൂടും , കോസ്റ്റും സരിത ജയസൂര്യയും ,സ്റ്റെഫി സേവ്യറും,  നിർവ്വഹിക്കുന്നു. കഥയും ,സംഭാഷണവും , രതീഷ വേഗയാണ് ഒരുക്കുന്നത് .

സലിം പി. ചാക്കോ .

No comments:

Powered by Blogger.