" വലിയപെരുന്നാള് " ഡിസംബർ 20ന് റിലീസ് ചെയ്യും.


ഷെയ്ൻ നീഗം , ജോജു ജോർജ്ജ് ,സൗബിൻ സാഹിർ എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന " വലിയ പെരുന്നാള് " ഫെസ്റ്റിവൽ ഓഫ്    സാക്രിഫൈസ്  ഡിസംബർ 20ന് റിലീസ് ചെയ്യും.

നവാഗതനായ ഡിമൽ ഡെന്നിസാണ് വലിയ പെരുന്നാൾ സംവിധാനം ചെയ്യുന്നത്. പുതുമുഖം ഹിമിക ബോസാണ് നായിക. 

ഡിമലും , തസ്രീബ് സലാമും  തിരക്കഥയും , സുരേഷ് രാജൻ ഛായാഗ്രഹണവും, റെക്സ് വിജയൻ സംഗീതവും ,വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. 

മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ അൻവർ റഷീദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


In loving memory of Shri Captain Raju. 

YouTube link : 

No comments:

Powered by Blogger.