" പത്താം ക്ലാസിലെ പ്രണയം " ഡിസംബർ ആറിന് റിലീസ് ചെയ്യും.


" പത്താം ക്ലാസിലെ പ്രണയം"  രചനയും, സംവിധാനവും നിർവ്വഹിക്കുന്നത് നിധീഷ് കെ. നായരാണ് .

അരുൺ ,അഖിൽ ജോസഫ് മാളിയേക്കൽ ,നിയുക്ത പ്രസാദ് ,.ചാർമിള , ലിഷോയ് ,പ്രദീപ് കോട്ടയം ,കണ്ണൻ സന്തോഷ് ,ആര്യ ദേവി ,മനോജ് ഗിന്നസ് ,ജയൻ ചേർത്തല ,കിരൺ രാജ് ,.കലാഭവൻ ഹനീഫ് തുടങ്ങിയവർ അഭിനയിക്കുന്നു. 

പാംസ്റ്റോൺ മൾട്ടി മീഡിയായുടെ ബാനറിൽ രാജീവ് പനയ്ക്കലാണ് സിനിമ നിർമ്മിക്കുന്നത്. ക്രിയേറ്റീവ് ഹെഡ് പ്രസാദ് പ്രഭാകറാണ് .

ഗാനരചന ശശികല മോനോനും, സംഗീതം രഘുപതി എസ്. നാരായണനും ,എഡിറ്റിംഗ് ലിന്റോ തോമസും , വസ്ത്രാലങ്കാരം കുക്കു ജീവനും ,സംഘട്ടനം  ജിറോഷും ,ചമയം റോയ് പല്ലിശ്ശേരിയും , കലാസംവിധാനം നാരായണനും നിർവ്വഹിക്കുന്നു.

സലിം പി. ചാക്കോ .

No comments:

Powered by Blogger.