" മൊബീനിയ " ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ ( ഡിസംബർ 7 ) രാവിലെ പത്തിന് റിലീസ് ചെയ്യും.

സംവിധായകൻ കണ്ണൻ താമരക്കുളം ആദ്യമായി നാല് വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കുന്ന " മൊബീനിയ  Its not a disease " നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്നു. 

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഞ്ജു വാര്യർ , ജിത്തു ജോസഫ് , വി.എ. ശ്രീകുമാർ മേനോൻ , ഷീലു എബ്രഹാം , മെറീൻ ഫിലിപ്പ് , കെ.ആർ .പ്രവീൺ ,      പ്രേംകുമാർ ,' സുധീപ് ജോഷി - ഗീതിക സുദീപ് എന്നിവരുടെ ഫേസ് ബുക്ക് പേജിലൂടെയും, ഇൻസ്റ്റിഗ്രാം  പേജിലൂടെയും റിലീസ് ചെയ്യും. 

കഥ ,സംഭാഷണം ശിവപ്രസാദ് ഒറ്റപ്പാലവും ,ഛായാഗ്രഹണം സജി ആലംങ്കോടും , സംഗീതം സനാനന്ദ്  ജോർജ്ജും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.