46 രാജ്യങ്ങളിൽ നിന്നായി ആദ്യദിനം 23.7 കോടി കളക്ഷൻ നേടി ഒന്നാമത് എത്തുന്ന ആദ്യമലയാള ചിത്രമാണ് " മാമാങ്കം " .

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം മികച്ച പ്രേക്ഷക പ്രതികരണം നേടി വലിയ ബോക്സ് ഓഫിസ് ഓപ്പണിങ്ങാണ്  നേടിയെടുത്തിരിക്കുന്നത് . 

നാലു ഭാഷകളിൽ ആയി വേൾഡ് വൈഡ് റിലീസ് ആയി എത്തിയ ഈ ചിത്രം ആദ്യ ദിനം ( ഡിസംബർ 12 ) നേടി എടുത്തത് 23 .7 കോടി രൂപയാണ് എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി തന്റെ ഫേസ്ബുക്ക്  പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത് . 

അദ്ദേഹം പുറത്തു വിട്ട കണക്കു പ്രകാരം ഏറ്റവും വലിയ തുക ആദ്യ ദിനം വേൾഡ് വൈഡ് ഗ്രോസ് ആയി നേടിയ ആദ്യ മലയാള ചിത്രം ആണ് മാമാങ്കം ആണ്. 

No comments:

Powered by Blogger.