മമ്മൂട്ടി - അജയ് വാസുദേവ് ടീമിന്റെ " SHYL0CK " ജനുവരി 23 ന് റിലീസ് ചെയ്യും.

സ്നേഹിതരെ ഷൈലോക്കിന്റെ എല്ലാവർക്കും തീർന്ന് ഡിസംബർ 20 റിലീസ് പ്ലാൻ ചെയ്തതാണ്, എന്നാൽ മമ്മുക്കയുടെ " മാമാങ്കം " എന്ന വലിയ സിനിമയുടെ വർക്ക് തീരാതെ വന്നതുകൊണ്ട് , അവർക്ക് വേണ്ടി നമ്മൾ മാറി കൊടുക്കുകയാണ്, 

എന്നാൽ ആരൊക്കെയോ പറയുന്നത് പോലെ മാർച്ചിൽ അല്ല നമ്മൾ ഷൈലോക്ക് റിലീസ് ചെയ്യുന്നത്, ഷൈലോക്കിന്റ റിലീസ് തീയതി 2020 ജനുവരി 23വ്യാഴം ആണ്. ഒരു കാര്യം ഉറപ്പാണ് എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമ തീയേറ്ററുകളിൽ യഥാർത്ഥ, ഓണവും, ക്രിസ്മസും, വിഷുവും, ഇത് ഞാൻ കണ്ട് തരുന്ന ഉറപ്പ്.. സ്നേഹത്തോടെ... SHYLOCk, MEGA STAR, RK,  AV,AB,GS,GW

ജോബി ജോർജ്ജ് .

No comments:

Powered by Blogger.