" സുമേഷ് & രമേഷ് " പൂജ നവംബർ 14 ന് .

ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൂപ്      തയ്യ്ക്കൂടം  സംവിധാനം ചെയ്യുന്ന " സുമേഷ് & രമേഷ് " ന്റെ പൂജ നവംബർ പതിനാലിന് രാവിലെ പത്തിന് എറണാകുളം  ബിറ്റിഎച്ച് സരോവരത്തിൽ നടക്കും .

ഫരീദ്ഖാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന ജോസഫ് വിജീഷ് , സനൂപ് തയ്യ്ക്കൂടം എന്നിവർ ചേർന്നും ,ഛായാഗ്രഹണം ആൽബിയും  നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.