ബിജു മേനോൻ - ഡോമിൻ ഡിസിൽവ ടീമിന്റെ " മാട്ടി " .

ബിജു മേനോൻ  ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രമാണ് " മാട്ടി " .  "    പൈപ്പിൻ ചുവട്ടിലെ പ്രണയം" എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് " മാട്ടി " .

സിൽവർ ബേയ് സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫും, അജിത് തലപിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

സംഗീതം ജാക്സ് ബിനോയും , എഡിറ്റിംഗ് സമീർ മുഹമ്മദും , ഛായാഗ്രഹണം പവി കെ. പവനും , ആക്ഷൻ സംവിധാനം സുപ്രിം സുന്ദറും , ശബ്ദമിശ്രണം ബോണി എം. ജോയിയും  നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺകോളർ ബാദുഷ , പ്രൊഡക്ഷൻ ഡിസൈൻ കമർ ഇടക്കര , പി.ആർ ഒ മഞ്ജു ഗോപിനാഥ്  എന്നിവരുമാണ് .മറ്റ് താരങ്ങളുടെ നിർണ്ണയം ഉടൻ പൂർത്തിയാകും. 

സലിം പി. ചാക്കോ,

No comments:

Powered by Blogger.