ദിലീപിന്റെ " കേശു ഈ വീടിന്റെ നാഥൻ " ഡിസംബർ അഞ്ചിന് ഷൂട്ടിംഗ് തുടങ്ങും .സംവിധാനം : നാദിർഷ .


സജീവ് പാഴൂർ തിരക്കഥയെഴുതിയ 'കേശു ഈ വീടിന്‍റെ നാഥൻ " നാദിർഷ സംവിധാനം ചെയ്യുന്നു. 

ദിലീപിനൊപ്പം ഉർവശി, സിദ്ധിഖ്, അനുശ്രീ, സലിംകുമാർ, കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, സാദിഖ്, ഗണപതി, കോട്ടയം നസീർ, ബിനു അടിമാലി, ശ്രീജിത്ത് രവി, ഏലൂർ ജോർജ്, പ്രജോദ് കലാഭവൻ, അരുൺ പുനലൂർ, കൊല്ലം സുധി, നന്ദു പൊതുവാൾ,  അർജുൻ, ഹുസ്സൈൻ ഏലൂർ, വൈഷ്ണവി, സ്വാസിക, മഞ്ജു മറിമായം, സീമ ജി നായർ, വത്സലാമേനോൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 

No comments:

Powered by Blogger.