പുതിയ സ്റ്റെലിൽ " ആസിഫ് അലി " അണ്ടർവേൾഡിൽ .

പുതിയ രൂപത്തിലും ഭാവത്തിലും ആസിഫ് അലി എത്തുന്ന " Underworld  " ആക്ഷൻ ക്രൈം തില്ലർ മൂവി അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്യുന്നു .

പുതിയ ഗെറ്റപ്പിൽ മികച്ച അഭിനയമാണ് ആസിഫ് അലി കാഴ്ചവച്ചിരിക്കുന്നത്. കമ്മീഷൻ ഇനത്തിൽ കിട്ടിയ 500 കോടി രൂപ നേടുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് സിനിമയുടെ പ്രമേയം. 

ആസിഫ് അലി , ഫർഹാൻ ഫാസിൽ , മുകേഷ് , സംയുക്ത മോനോൻ ,കേറ്റകി നാരായണൻ , ജീൻ പോൾ ലാൽ , ശ്രീകാന്ത് മുരളി, മുത്തുമണി  ,തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. ബാലു വർഗ്ഗീസ് , ഗണപതി , അർജുൻ അശോകൻ എന്നിവർ അതിഥിതാരങ്ങളായും അഭിനയിക്കുന്നു ..

ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ , സംഗീതം നേഹനായർ ,      യാക്ക്സാൻ ഗാരി പെരേരിയ എന്നിവരും , അക്ഷൻ സംവിധാനം സുപ്രിം സുന്ദറും  ,രചന ഷിബിൻ ഫ്രാൻസിസും നിർവ്വഹിക്കുന്നു.

D14 എന്റെർടെയിൻമെന്റിന്റെ ബാനറിൽ അലി ആഷിഖ് ഈ സിനിമ നിർമ്മിക്കുന്നു. അലക്സ് ജെ. പുളിക്കലിന്റെ ഛായാഗ്രഹണം മികവുറ്റതായി. ആക്ഷൻ ത്രില്ലർ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം .

Rating : 3/5 

സലിം പി. ചാക്കോ .

No comments:

Powered by Blogger.