" വാർത്തകൾ ഇതുവരെ " ഓഫീഷ്യൽ ടീസർ നവംബർ 19 ന് വൈകിട്ട് ഏഴ് മണിയ്ക്ക് അസിഫ് അലിയുടെ Fb പേജിലൂടെ റിലിസ് ചെയ്യും.

ഒരു ഡസൻ ചോദ്യങ്ങളും അതിനുള്ള രസകരമായ ഉത്തരങ്ങുളമായി വാർത്തകൾ ഇതുവരെയുടെ ടീസർ നാളെ ( നവംബർ 19 ) വൈകിട്ട് 7 മണിക്ക് റിലീസ് ചെയ്യും. 

മലയാളത്തിന്റെ പ്രിയതാരം ആസിഫ് അലിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് ടീസർ റീലീസ് ചെയ്യുന്നത്. 

#vaarthakal_ithuvare #SijuWilson #SaijuKurup #Vinayfort

No comments:

Powered by Blogger.