" പ്രതി പൂവൻകോഴി " യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നവംബർ 20ന് റിലീസ് ചെയ്യും

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് - മഞ്ജു വാരിയർ കുട്ടുകൊട്ടിൽ ഒരുങ്ങുന്ന സിനിമയാണ് " പ്രതി പൂവൻകോഴി " .

ഉണ്ണി. ആറിന്റെ പ്രതി പൂവൻകോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത് .

ശ്രീഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ജോജു ജോർജ്ജ് , അനുശ്രീ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉണ്ണി.ആർ .തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം ഡിസംബർ 20ന് തീയേറ്ററുകളിൽ എത്തും. 

No comments:

Powered by Blogger.