സുര്യ, മോഹൻലാൽ ടീമിന്റെ " കാപ്പാൻ " ട്രെയിലർ .

സൂര്യ , മോഹൻലാൽ, ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ മൂവിയാണ് " കാപ്പൻ " .

സയീഷ, ബോമൻ ഇറാനി, സമുദ്രക്കനി ,പ്രേം, തൃഷാ ക്യഷ്ണൻ, ചിരാഗ് ജാനി എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

കെ.വി.ആനന്ദും, പട്ടുകോട്ടൈ പ്രഭാകറും, കബിലൻ വൈരമുത്തുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹാരീസ് ജയരാജ് സംഗീതവും, ഛായാഗ്രഹണം എം.എസ് .പ്രഭുവും, അഭിനന്ദൻ രാമാനുജവും , എഡിറ്റിംഗ് ആന്തണിയും നിർവ്വഹിക്കുന്നു . ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ            അലിരാജ സുബ്ബാസ്കരനും ,കെ.ഇ ഗണവേൽ രാജയും ചേർന്നാണ് " കാപ്പൻ " നിർമ്മിക്കുന്നത്. സ്റ്റുഡിയോ ഗ്രീൻ സിനിമ വിതരണം ചെയ്യുന്നു.

" Kaappaan Official Trailer " 

No comments:

Powered by Blogger.