ജീവിതത്തിലെ സുന്ദര നിമിഷം നിങ്ങളിത് കാണുക .
മമ്മുട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ്            " ഗാനഗന്ധർവ്വൻ " . കഥ, തിരക്കഥ ,സംഭാഷണം രമേഷ് പിഷാരടിയും, ഹരി പി. നായരും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ.

ശ്രീലക്ഷ്മി ആർ. ,ശങ്കർരാജ്  ആർ, രമേഷ് പിഷാരടി എന്നിവർ നിർമ്മാതാക്കളും ഭൂവൻടാച്ചോ ,ജിത്തു ഗോഗോയ് എന്നിവർ സഹ നിർമ്മാതാക്കളുമാണ്. രമേഷ് പിഷാരടി എൻറർടെയിൻമെന്റ്സ്  ഇൻ അസോസിയേഷൻ വിത്ത് ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്.

സലിം പി. ചാക്കോ .
No comments:

Powered by Blogger.