ആർ. മഹേഷിന് ആദരാഞ്ജലികൾ.

ഓൾഡ് മങ്ക്സിലെ സീനിയർ ഡിസൈനർ ആയ ആർ. മഹേഷ്‌ അന്തരിച്ചു..

ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് അടക്കമുള്ള നിരവധി സിനിമകളുടെ ഫസ്റ്റ് ലുക്കിന് പിന്നിൽ തിരുവനന്തപുരം നേമം സ്വദേശിയായ മഹേഷാണ്. 
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മഹേഷിന്റെ വിയോഗം.

മഹേഷിന്റെ വേർപാടിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി .

No comments:

Powered by Blogger.