മണി ചേട്ടന്റെ പാട്ട് മമ്മുക്കയുടെ ശബ്ദത്തിൽ " ഗാനഗന്ധർവ്വനിൽ " .മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണിയുടെ ഒരു പാട്ട് മമ്മുക്കയുടെ ശബ്ദത്തിൽ ഗാനഗന്ധർവനിലുണ്ടാകുമെന്ന് സൂചന . 

രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം വരുന്ന 27ന് തിയേറ്ററിൽ എത്തുകയാണ് .  ഗാനമേളകളിലെ ഗായകനായിട്ടാണ് മമ്മുക്ക ഈ ചിത്രത്തിലെത്തുന്നത് .

No comments:

Powered by Blogger.