"പട്ടാഭിരാമൻ " ജിസിസി കൺട്രിയിലേക്ക് സെപ്റ്റംബർ 19 മുതൽ .

ദുബായ് ,അബുദാബി , ഷാർജ, റാസൽ ഖൈമ, അജ്മാൻ ,ഫുജൈറ ,അലൈയിൻ                  ( യു. എ. ഇ ) , ഒമാൻ , ഖത്തർ , കുവൈറ്റ് ,ബഹ്‌റൈൻ  തുടങ്ങിയ  ജിസിസി കൺട്രിയിലേക്ക് പട്ടാഭിരാമൻ 19 മുതൽ പ്രദർശനം തുടങ്ങുന്നു. 

No comments:

Powered by Blogger.