" പട്ടാഭിരാമൻ റിവ്യൂ ചലഞ്ച് " . ഓണക്കോടി സമ്മാനം .

" നിങ്ങൾക്ക് തനതു ശൈലിയിൽ എഴുതുവാൻ അറിയുമോ " .

" പട്ടാഭിരാമൻ റിവ്യൂ ചലഞ്ച് " 
............................................................
പട്ടാഭിരാമൻ സിനിമ നിങ്ങൾ കാണുക. ശേഷം നിങ്ങളുടെ അഭിപ്രായം തനത് ശൈലിയിൽ എഴുതി #PATTABHIRAMAN MOVIE  എന്ന ഓഫീഷ്യൽ പേജിൽ ടാഗ് ചെയ്ത് നിങ്ങളുടെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുക. 
............................................................

" ഏറ്റവും മികച്ച 20 അഭിപ്രായത്തിന്  ജയറാമിൽ നിന്ന്  " ഓണക്കോടി സമ്മാനം " .
............................................................

No comments:

Powered by Blogger.