സംവിധായകൻ എം. എ .നിഷാദ് " ചെഗുവരെ " ആകുന്നു.Che..Earnesto Cheguara..Red Salute
വിപ്ളവ സൂര്യന്റെ  ജന്മ ദിനം...
വിപ്ളവം രചിക്കാൻ ഒരു വരി വേണ്ട..ഒരക്ഷരം മതി ''ചെ''...
''ഒരു നാൾ എന്റെ  ഹൃദയത്തിന്റെ  ചുവപ്പ് നീ തിരിച്ചറിയും..അന്നെന്റെ  രക്തം കൊണ്ട് മേഘങ്ങൾ ചുവക്കും..എന്റെ  നിശ്വാസത്തിന്റെ  കാറ്റിൽ ചുവന്ന മഴയായി അത് പെയ്ത് വീഴും..അന്ന് ഭൂമിയിലെ എല്ലാ പക്കളും പൂക്കും.....''
ചെഗുവരെ ഇഷ്ടം..
ഒരു കലാ സൃഷ്ടിപണിപ്പുരയിൽ..
More updates soon .
...........................................................

എം. എ നിഷാദിന്റെ fb പോസ്റ്റിൽ നിന്ന്. 
...........................................................

No comments:

Powered by Blogger.