" ലൂക്ക " നാളെ ( ജൂൺ 28) തീയേറ്ററുകളിൽ എത്തും .

ടോവിനോ തോമസിനെ നായകനാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ലുക്ക " .ടൈറ്റിൽ കഥാപാത്രം "  ലുക്ക " ആയി ടോവിനോ തോമസ് അഭിനയിക്കുന്നു. ആഹാന ക്യഷ്ണ , നിതിൻ ജോർജ്ജ് ,രാജേഷ് ശർമ്മ , വിനിത കോശി , ഷാലു റഹിം എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

സ്റ്റോറിസ് &  തോട്ട്സ്  പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്റോ തോമസും, പ്രിൻസ് ഹുസൈനും, ഗോകുൽ നാഥ്  ജി .യും ചേർന്നാണ് " ലുക്ക " നിർമ്മിച്ചിരിക്കുന്നത്. 

രചന അരുൺ ബോസ്,  മൃദുൾ ജോർജ് എന്നിവരും , സംഗീതം സൂരജ് എസ്. കുറുപ്പും , ഛായാഗ്രഹണം നിമിഷ് രവിയും, എഡിറ്റിംഗ് നിഖിൽ വേണുവും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.