" വൈശാഖിന് " പറയാനുള്ളത്.

ദൈവത്തിന് നന്ദി .
'മധുരരാജ' ഇന്ന് പ്രേക്ഷകരിലെത്തുമ്പോൾ മനസ്സിൽ 
ഒരുപാട് പേരോടുള്ള നന്ദിയുണ്ട് .
രാജയുടെ ആദ്യവരവായ
പോക്കിരിരാജയുടെ നിർമാതാവ് ശ്രീ .ടോമിച്ചൻ മുളകുപ്പാടം ,
മധുരരാജയുടെ നിർമ്മാതാവ് 
ശ്രീ .നെൽസൺ ഐപ്പ് ,
പ്രിയപ്പെട്ട മമ്മൂക്ക ,
ചിത്രത്തിലെ മുഴുവൻ താരങ്ങളും 
സാങ്കേതിക പ്രവർത്തകരും ,
എല്ലാത്തിലുമുപരി,
സിനിമയെ സ്നേഹിക്കുന്ന നിങ്ങൾ , 
എല്ലാവർക്കും 
ഒരുപാടൊരുപാട്  നന്ദി , 
'മധുരരാജ '
ഇനി നിങ്ങളുടേതാണ് .

എല്ലവർക്കും രാജയോടൊപ്പം രസകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു .

Happy vishu...

സ്നേഹപൂർവ്വം ,
വൈശാഖ് .

No comments:

Powered by Blogger.