മക്കൾ ശെൽവൻ വിജയ് സേതുപതി "സൂപ്പർ ഡീലക്സിൽ " ശിൽപ്പയെന്ന ട്രാൻസ്ജെൻഡറായി. ഫഹദ് ഫാസിൽ വില്ലൻ വേഷത്തിൽ.

" സൂപ്പർ ഡീലക്സിൽ " മക്കൾ ശെൽവൻ വിജയ് സേതുപതി ശിൽപ്പ എന്ന ട്രാൻസ്ജെൻഡറായി അഭിനയിക്കുന്നു. 

ത്യാഗരാജനാണ്  സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. സമാന്ത ,രമ്യകൃഷ്ണൻ ,  ഭഗവതി പെരുനാൾ ,മിസ്കിൻ ,ഗായത്രി തുടങ്ങിയവർ അഭിനയിക്കുന്നു. 
യുവാൻ ശങ്കർ രാജ സംഗീതവും ,നളൻ കുമാരസ്വാമി, മിസ്കിൻ , നീലൻ എന്നിവർ തിരക്കഥയും ,നിരൻഷ ,പി. എസ്. വിനോദ് എന്നിവർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ .

No comments:

Powered by Blogger.