എം.എ നിഷാദ് " വാക്കിൽ " ചന്ദ്രനായി എത്തുന്നു.

Happy to be a part of this movie,''Vaakku''( വാക്ക് )...this time as an actor..acting as a grief-ridden ambulance driver - Chandran..i am portraying the charector in two different stages of his life..and ofcourse Chandran is very close to my heart...Lemme extend my thanks to the Director Sujith S Nair,Script writer Madhupal,Producer Aju Thomas,DOP Madhu Ambatt sir my co-artists Anu Hasan,Suraj Venjarammoodu,Sudheer Karamana,Maala Parvathy & all the technicians.

''വാക്ക്'' ഒരു ജീവിതമാണ്....നമ്മുടെ ചുറ്റും നടക്കുന്ന അല്ലെന്കിൽ സംഭവിച്ച,നമ്മുക്ക് പരിചിതമായ കഥ..അതാണ് മധുപാൽ എഴുതിയ ''വാക്ക്''...സുജിത് എസ് നായർ അവതരിപ്പിക്കുന്ന ''വാക്ക്''...മധു അമ്പാട്ട് സാറിന്റ്റെ ദൃശ്യ വിസ്മയമായ ''വാക്ക്''
സംവിധായകന്റ്റെ മേലന്കി അഴിച്ച് വെച്ച് ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ..ഒരു നടന്റ്റെ മാനസിക സമ്മർദ്ദം ഞാനറിഞ്ഞു...അയാളുടെ ചിന്തകൾ,ആകുലതകൾ,രൂപ മാറ്റങ്ങൾ...ഉത്തരവാദിത്ത്വങ്ങൾ...അങ്ങനെ പലതും...
ചന്ദ്രനെ എനിക്കറിയാം...അയാൾ ജീവിക്കുന്ന രക്ത സാക്ഷിയാണ്...!!!
ഒരു കടലോളം കണ്ണീർ നെന്ചിലൊതുക്കി...ജീവിക്കുന്ന എത്രയോ ചന്ദ്രൻമാർ നമ്മുക്ക് ചുറ്റുമുണ്ട്....
ഒരു നടനെന്ന നിലയിൽ ഒരു എളിയ ശ്രമം...
അത്ര മാത്രം...

No comments:

Powered by Blogger.