പ്രണവ് മോഹൻലാലിന്റെ " ഇരുപത്തിയൊന്നാം നൂറ്റാണ്ട് " സംവിധായകൻ അരുൺ ഗോപിയ്ക്ക് പറയാനുള്ളത്.

പ്രിയപെട്ടവരെ...

നാളെ ( ജനുവരി 25)  ഇരുപത്തിയൊന്നാം നൂറ്റാണ്ടു റിലീസാകുകയാണ് അവകാശവാദങ്ങൾ ഒന്നുമില്ല.. ആരുടേയും തലയിൽ അമിതഭാരം തരുന്നതുമില്ല.. 

എന്റെ പരിമിതികളിൽ നിന്നും ഒരുപാട് സ്നേഹത്തോടെ സൃഷ്ട്ടിക്കാൻ ശ്രെമിച്ച ഒരു സിനിമയാണ് ഇത് !! ആരെയും നിരശാരാക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു!! 

ഇനി എല്ലാം ദൈവത്തിന്റെയും പ്രേക്ഷകരുടെയും കൈയിലാണ്..! ഒരുപാടുപേരോടു നന്ദി ഉണ്ട് വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത നന്ദി.. ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ പേരിലാക്കി ട്രോള് ചെയ്തു എന്നെ പോപ്പുലർ ആക്കുന്ന എൻ നെഞ്ചിൽ കുടിയിരിക്കും എന്റെ ട്രോളന്മാർക്കും നന്ദി..!! 🙏🏻 

എല്ലാരും തുറന്ന മനസ്സുമായി നാളെ ഈ ചിത്രം കാണണം..!!  കൂടെ ഉണ്ടാകണം..!! പ്രാർത്ഥനയോടെ , 
സ്നേഹത്തോടെ...

   
അരുൺ ഗോപി  ( സംവിധായകൻ ). 

2019 ജനുവരി 24. 

No comments:

Powered by Blogger.