സംസ്ഥാന ബഡ്ജറ്റിൽ സിനിമയ്ക്ക് പത്ത് ശതമാനം നികുതി കൂട്ടുന്നത് പ്രതിഷേധാർഹം : സിനിമ പ്രേക്ഷക കൂട്ടായ്മ .

സിനിമയ്ക്ക് പത്ത് ശതമാനം നികുതി കൂടി പുതിയ  സംസ്ഥാന ബഡ്ജറ്റിൽ ചുമത്തിയിരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ പറഞ്ഞു. 

സിനിമാരംഗത്ത് വൻ സാമ്പത്തിക പ്രതിസന്ധി സ്യഷ്ടിക്കുന്ന തീരുമാനമാണിത്. ഈ നിർദ്ദേശം പിൻവലിപ്പിക്കാൻ സിനിമ രംഗത്തെ സംഘടനകൾ കൂട്ടായി ഇടപെടണമെന്ന് സലിം പി ചാക്കോ ആവശ്യപ്പെട്ടു.

No comments:

Powered by Blogger.