ചിബുവിന്റെ " വന്താ രാജാവാ താൻ വരുവേൻ " ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യും

ചിബു നായകനാകുന്ന " വന്താ രാജാവാ താൻ വരുവേൻ " എന്ന തമിഴ് ചിത്രം സുന്ദർ. സി സംവിധാനം ചെയ്യുന്നു. 

മേഘ ആകാശ്, കാതറീൻ ട്രീസ , രമ്യ കൃഷ്ണൻ , നാസർ , പ്രഭു ,സുമൻ എന്നിവരും അഭിനയിക്കുന്നു. 

തെലുങ്ക് ചിത്രം "അട്ടാരിന്തികി  ദരേദി"യുടെ തമിഴ് റിമേക്കാണിത്. ലൈക്കാ പ്രൊഡക്ഷൻസ് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.