സംസ്ഥാന ചലച്ചിത്ര അവാർഡിന് ജനുവരി 31- വരെ അപേക്ഷിക്കാം.

കഴിഞ്ഞ ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ , 2018-ൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ പുസ്തങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധികരിച്ച ലേഖനങ്ങൾ എന്നിവയാണ് പരിഗണിക്കുക. 

www.keralafilm.com - ൽ നിന്ന് അപേക്ഷ ഫോറവും , നിയമാവലിയും ഡൗൺലോഡ് ചെയ്യാം. തിരുവനന്തപുരം ട്രിഡ കോംപ്ലക്സിലെ അക്കാഡമി സിറ്റി ഓഫിസിൽ നിന്നു നേരിട്ടും ഫാറം ലഭിക്കും. 

No comments:

Powered by Blogger.