ശ്രീനിവാസൻ - വി.എം. വിനു - ഗോകുലം ഗോപാലൻ ടീമിന്റെ " കുട്ടിമാമ " യുടെ പൂജ നടന്നു.

ശ്രീനിവാസനെ നായകനാക്കി ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വി.എം. വിനു  സംവിധാനം ചെയ്യുന്ന  " കുട്ടിമാമ" യുടെ പൂജ നടന്നു. രചന മനാഫും, ഛായാഗ്രഹണം വരുണും നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.