സംവിധായകൻ സേതുവിന്റെ മാതാവ് നിർമ്മലാദേവി നിര്യാതയായി.

തിരക്കഥാകൃത്തും സംവിധായകനുമായ സേതുവിന്റെ മാതാവ് ഇടപ്പള്ളി നോർത്ത് കമലാലയം വീട്ടിൽ കമൽനാഥൻ നായരുടെ  ഭാര്യ നിർമ്മലാദേവി (65)നിര്യാതയായി.

ഭൗതിക ശരീരം നാളെ (നവംബർ 6 ചൊവ്വ )  രാവിലെ 6 മുതൽ ഇടപ്പള്ളിയിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും.  സംസ്കാരം നാളെ                         ( നവംബർ 6 ചൊവ്വ )  പതിനൊന്നിന്  ഇടപ്പള്ളി പൊതുശ്‌മശാനത്തിൽ നടക്കും .

No comments:

Powered by Blogger.