മധുരമാർന്ന സ്നേഹത്തിന്റെ കഥയുമായി " പവിയേട്ടന്റെ മധുര ചൂരൽ " . ശ്രീനിവാസന്റെ തിരക്കഥ .

മധുരമാർന്ന സ്നേഹത്തിന്റെ കഥയുമായി ശ്രീനിവാസന്റെ പവിയേട്ടനും ലെനയുടെ  ആനിടീച്ചറും അനന്തു ആയി ഷെബിൻ ബെൻസണും , ഗോപിആയി ഹരിശ്രീ അശോകനും  , 'മാത്തുക്കുട്ടി' ആയി വിജയരാഘവനും 
" പവിയേട്ടന്റെ മധുരചൂരൽ " എന്ന സിനിമയിൽ എത്തുന്നു. 

സംവിധാനം ശ്രീകൃഷ്ണൻ നിർവ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം ശ്രീനിവാസനും, ഛായാഗ്രഹണം പി. സുകുമാറും ,എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും ,പശ്ചത്താല സംഗീതം ബിജി ബാലും, ഗാനരചന റഫീഖ് അഹമ്മദും, പ്രശാന്ത് കൃഷ്ണയും ,സംഗീതം സി. രഘുനാഥ് കണ്ണുരും നിർവ്വഹിക്കുന്നു. വി. സി. സുധനും, സി. വിജയനും, , സുധീഷ് സി. നമ്പ്യാരും എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.