" ജോണി ജോസ് yes അപ്പാ " ഒക്ടോബർ 26 ന് റിലിസ് ചെയ്യും . കുഞ്ചാക്കോ ബോബൻ# അനു സിത്താര # ജി. മാർത്താണ്ഡൻ .

കുഞ്ചാക്കോ ബോബൻ , അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ജോണി ജോണി yes  അപ്പാ " .അപ്പനും മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. 

വിജയരാഘവൻ ,മംമ്താ മോഹൻദാസ്, കലാഭവൻ ഷാജോൺ, ടിനി ടോം, ഷറഫുദ്ദീൻ, നെടുമുടി വേണു, നിഷാന്ത് സാഗർ, മേഘനാഥൻ,  നിർമൽ പാലാഴി, അബു സലിം , പ്രശാന്ത് അലക്സാണ്ടർ, വിനോദ് കെടാമംഗലം, ഷാജു ശ്രീധർ, ജെയ്സ്, ശ്രീരാജ്, സനൂപ് സന്തോഷ്, ഗീന , ലെന, ബിന്ദു അനീഷ ,മസ്തു സതീഷ് സരസ എന്നിവരും അഭിനയിക്കുന്നു. 

വൈശാഖാ ഫിലിംസിന്റെ ബാനറിൽ വൈശാഖാ രാജനാണ് സിനിമ നിർമ്മിക്കുന്നത്. തിരക്കഥ - ജോജി തോമസ്, ഗാനങ്ങൾ - ഹരി നാരായണൻ, റെഫീഖ് അഹമ്മദ്. സംഗീതം - ഷാൻ റഹ്മാൻ. ഛായാഗ്രഹണം - വിനോദ് ഇല്ലപ്പള്ളി. എഡിറ്റിംഗ് - ലിജോ പോൾ.

No comments:

Powered by Blogger.