കോൺജറിംഗ് നിർമ്മാതാക്കളുടെ പുതിയ ചിത്രം " ലാ ലോറോണ ". ലിൻഡ കാർ ഡെലിനി പ്രധാന വേഷത്തിൽ.

മൈക്കൽ ഷാവോഴ്സാണ് "  ദി കഴ്‌സ് ഓഫ് ലാ ലോറോണ " സംവിധാനം ചെയ്യുന്നത്. 1973-ൽ ലോസ് ഏഞ്ചൽസിൽ താമസിച്ചിരുന്ന  വിധവയായ സാമുഹ്യ പ്രവർത്തക ഒരു കേസ് അന്വേഷണം നടത്തവെ  , ആ കേസിന് സ്വന്തം ജീവിതത്തിൽ സംഭവിക്കുന്ന ചില അമാനുഷിക ഇടപെടലുകളാണ് സിനിമ പറയുന്നത് .ലിൻഡ കാർഡെലിനിയാണ് സാമുഹ്യ പ്രവർത്തകയെ അവതരിപ്പിക്കുന്നത്. 

No comments:

Powered by Blogger.