മോഹൻലാലിന്റെ പുതിയ ചിത്രം. " ഇട്ടിമാണി Made in China " .

മോഹൻലാൽ നായകനായ " ഇട്ടിമാണി  Made in China " നവാഗതനായ ജിബി ജോജു സംവിധാനം ചെയ്യുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണിത്. 

No comments:

Powered by Blogger.