മമ്മൂട്ടി കുളളനാവുന്നു ....

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കുള്ളനായി അഭിനയിക്കുന്നു. സോഹൻ സീനു ലാലാണ് സിനിമ സംവിധാനം ചെയ്യുന്നത്. പി.വി. ഷാജികുമാറാണ്  കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത്. 2011-ൽ മമ്മൂട്ടിയെ നായകനാക്കി " ഡബിൾസ് " എന്ന ചിത്രം സോഹൻ സീനു ലാൽ സംവിധാനം ചെയ്തിരുന്നു. 

No comments:

Powered by Blogger.