ഗാന കോകിലം ഡോ. വൈക്കം വിജയലക്ഷ്മിയും , എൻ. അനൂപും വിവാഹിതരായി.

ഗായിക ഡോ. വൈക്കം വിജയലക്ഷ്മിയെ  മിമിക്രി ആർട്ടിസ്റ്റ് എൻ .അനൂപ് താലിചാർത്തി.  ഇവരുടെ  വിവാഹം ഇന്ന് ( ഒക്ടോബർ 22 തിങ്കൾ) രാവിലെ 10.30 നും, 11.30 നും മദ്ധ്യേയുള്ള മുഹുർത്തത്തിൽ വൈക്കം മഹാദേവർക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങ്. ബന്ധുകളും, സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. 

വൈക്കം ഉദയനാപുരം ഉഷാ നിവാസിൽ വി. മുരളിധരന്റെയും വിമലയുടെയും ഏക മകളാണ്  വൈക്കം വിജയലക്ഷ്മി. പാല പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻ നായരുടെയും, ലൈല കുമാരിയുടെയും മകനാണ് അനൂപ്. 

No comments:

Powered by Blogger.