രജനികാന്ത് - അക്ഷയ്കുമാർ - ശങ്കർ ടീമിന്റെ " 2.0 " നവംബർ 29 ന് 5000 തീയേറ്ററുകളിൽ റിലിസ് ചെയ്യും.
രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ സിനിമ " 2.0 " നവംബർ 29 ന് 5000 തീയേറ്ററുുകളിൽ റിലിസ് ചെയ്യും. അക്ഷയ് കുമാർ, അമി ജാക്സൺ, സുദാനാശു പാണ്ഡെ ,ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ എന്നിവരാണ് " 2.0 " -ൽ അഭിനയിക്കുന്നത് .
രജനികാന്ത് ഡോ. വസീഗരനായും & ചിറ്റിയായും , അക്ഷയ്കുമാർ ഡോ. റിച്ചാർഡായും അഭിനയിക്കുന്നു .
spc.

No comments: