രജനികാന്തിന്റെ " പേട്ട " ഷൂട്ടിംഗ് പൂർത്തിയായി. ജനുവരിയിൽ റിലിസ് ചെയ്യും.

ആദ്യമായി സംവിധായകൻ  കാർത്തിക് സുബ്ബരാജും ,രജനികാന്തും ഒന്നിക്കുന്ന " പേട്ടയുടെ " ഷൂട്ടിംഗ് പൂർത്തിയായി. വിജയ്  സേതുപതി, സിമ്രാൻ ,തൃഷ കൃഷ്ണൻ ,നവാസുദീൻ സിദ്ദിഖി ,ബോബി സിംഹ, മേഘ ആകാശ്, ശശികുമാർ ,ഗുരു സോമസുന്ദരം  എന്നിവർഅഭിനയിക്കുന്നു. അനിരുദ്ധ് സംഗീതവും, തിരു ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. സൺ പിക്ച്ചേഴ്‌സാണ് " പേട്ട " നിർമ്മിക്കുന്നത്. 2019 ജനുവരിയിൽ  "   പേട്ട " റിലിസ് ചെയ്യും എന്നാണ് വിവരം. 

No comments:

Powered by Blogger.