പഠിക്കാനും ,പഠിപ്പിക്കാനുമല്ല ..... Only For 3K Girls. ഉണ്ണി മുകുന്ദന്റെ " ചോക്ലേറ്റ് - Story Retold " .

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ ബിനു പീറ്റർ സംവിധാനം ചെയ്യുന്ന  ചിത്രമാണ് " ചോക്ലേറ്റ് - Story Retold " .പഠിക്കാനും ,പഠിപ്പിക്കാനുമല്ല  എന്ന ടാഗ് ലൈനോടെയാണ്  സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്. 

പ്രസിദ്ധ തിരക്കഥാകൃത്തും ,സംവിധായകനുമായ സേതുവാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പവിത്രം ക്രിയേഷൻസിന്റെ ബാനറിൽ സന്തോഷ് പവിത്രമാണ് സിനിമ നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.